Wednesday, July 16, 2008

വിസ്മയ നക്ഷത്രം...

ജൂൺ-13-2003ൽ നടന്ന ഒരു കരിയ്യമാണെ ഈതു. ആ ദിവസം ഞാൻ എന്റ വീഡിനു മുകളിൽ നിൽകുകയയിരുന്നു അപ്പോൾ ടൈം രാത്യീ 7:30 ആയികാന്നും. ആ ടൈമിൽ ഞാൻ ചുമ്മ നക്ഷത്രഗല്ല നോകുകയയിരുന്നു കുരച്ചുനേരം നോക്കിനിനപ്പോൾ പെട്ടന്നു എന്തൊ ഒന്നു ചലികുന്നതായ്‌ തോന്നി എന്താണെന്നു ഞാൻ ഒന്നുകൂടെ സുക്ഷീഛു നോക്കീ അപ്പോൾ ഞാൻ കണ്ടതു ഒരു നക്ഷത്രം ഓഡി പോകുന്നു(സജരികുന്നു).ഒരു കൊച്ചു നക്ഷത്രം കാണാൻ ഒന്നു സുക്ഷിച്ചു നോക്കണ്ടിവന്നു അതു ശരികും ചെറുതും പ്രകശം വളരെ കുറാവയിരുന്നു. ഞാൻ അപ്പോൾ ഷെരികും വിസ്മയത്തിൽ ആയിപോയി.

പിന്നെ ഞാൻ വിജാരിച്ചെതു വിമാനതിന്റ ലൈറ്റാണെന്നു.. പിന്നെ നോക്കിയപ്പോൾ ആ സ്റ്റാർ കുറെച്ചു സജരിച്ചെട്ടു നിന്നു പിന്നെ അതു കഴിഞ്ഞു കുറെച്ചു നേരത്തകു ആ സ്റ്റാർ സജരിച്ചില്ല.. കുറെച്ചു കഴിജ്ജപ്പോൾ അതു കുറെച്ചു സ്പീഡിൽ ഒഡാൻ തുടങ്ങി കുറെച്ചു നേരം എന്റ കണുകൽ ആ സ്റ്റാറിനെ ഫൊല്ലൊവ്‌ ചെയ്തു... മറ്റ്‌ നക്ഷത്രഗളുടെ ഈഡെയിലുടെ അന്നു അതിന്റ സഞ്ജാരം. കുറെച്ചു കഴിഞ്ഞു ആ സ്റ്റാറിനെ കാണാൻ പറ്റിയില്ല അതു അവിടയോ മറെഞ്ഞു.

ഒന്നു മനസിലായി ഈതു ഒരു വിമാനത്തിന്റ ലൈറ്റ്‌ അല്ല എന്നു.. പിന്നെ അതു ഒരു വൽനക്ഷത്രമാണോ...അല്ല വൽനക്ഷത്രമല്ല കരണം വൽനക്ഷത്രം ഒരികെലും സ്റ്റൊപ്‌ അകുകയില്ല(സജരികതിരികെല്ല). എന്താണെന്നു എനികു ഈനിയും മനസിലായിട്ടില്ല... നിഗൽകു ഐന്തങ്ങിലും പറയാൻ കഴിയൂമ്മോ.......

ഞാൻ ബോണി

ഞാൻ ബോണി,
ഞാൻ ഈ ബ്ലോഗിൽ എന്റ അനുഭവങ്ങൽ പറയൻ ഉദഷെകുന്നു..... എല്ല ബ്ലോഗെർസും വയെചെട്ടു കംമന്റെസ്‌ തരന്നെ....നനീ